ഈ സൈറ്റ് അപൂർണ്ണമാണ്. നിലവില്‍ അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്
ഒറ്റ നോട്ടത്തില്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് കുമാരമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുമാരമംഗലം വില്ലേജിന്റെ പരിധിയിലാണ് ഈ പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 19.35 ചതുരശ്ര കിലോമീറ്റർ ആണ്.

 

അതിര്‍ത്തികള്‍

  • വടക്ക്- കാളിയാർപുഴ,പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്
  • കിഴക്ക് -കോടിക്കുളം ഗ്രാമപഞ്ചായത്ത്
  • തെക്ക് -തൊടുപുഴ നഗരസഭ
  • പടിഞ്ഞാറ്-കല്ലൂർക്കാട്,മഞ്ഞളളൂർ ഗ്രാമപഞ്ചായത്ത്

വാർഡുകൾ

  1. കലൂര്
  2. പയ്യാവ്
  3. ഏഴല്ലൂര്
  4. പത്താഴപ്പാറ
  5. കല്ലുമാരി
  6. കറുക
  7. പെരുമ്പിള്ളിച്ചിറ
  8. മധുരപ്പാറ
  9. മൈലകൊമ്പ്
  10. പാറ
  11. പൈങ്കുളം
  12. കുമാരമംഗലം
  13. അരീക്കര
  14. കരികുളം