വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
വിവരാവകാശ നിയമം, 2005 പ്രകാരമുള്ള അപേക്ഷകൾ, വിവരങ്ങൾ, അപ്പീലുകൾ എന്നിവയ്ക്കായി താഴെ പറയുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടാവുന്നതാണ്.
|
പബ്ലിക് ഇന്ഫര്മേഷന് ഓഫീസര് |
പേര് : ഫസീല റ്റി ഐ പദവി : സെക്രട്ടറി ,കുമാരമംഗലം ഗ്രാമപഞ്ചായത്ത് മൌബൈല് : 9495601763 |
അസിസ്റ്റന്റ് പബ്ലിക് ഇന്ഫര്മേഷന് ഓഫീസര് |
പേര് : സോയ വി. എം. പദവി : ഹെഡ് ക്ലര്ക്ക് ,കുമാരമംഗലം ഗ്രാമപഞ്ചായത്ത് മൊബൈല് : 9447823740 |
അപ്പലേറ്റ് അതോറിറ്റി |
പേര് : അബ്ദുള് സമദ് പി,എം, പദവി : പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്,തദ്ദേശ സ്വംഭരണ വകുപ്പ് , ഇടുക്കി മൊബൈല് : 9447522645 |