വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

വിവരാവകാശ നിയമം, 2005 പ്രകാരമുള്ള അപേക്ഷകൾ, വിവരങ്ങൾ, അപ്പീലുകൾ എന്നിവയ്ക്കായി താഴെ പറയുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടാവുന്നതാണ്.

 

 

പബ്ലിക് ഇന്‍ഫ‍ര്‍മേഷന്‍ ഓഫീസ‍ര്‍

പേര്   : ഫസീല റ്റി ഐ

പദവി  : സെക്രട്ടറി ,കുമാരമംഗലം ഗ്രാമപഞ്ചായത്ത്

മൌബൈല്‍  : 9495601763

 

അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫ‍ര്‍മേഷന്‍ ഓഫീസ‍ര്‍

പേര്   :  സോയ വി. എം.

പദവി    : ഹെഡ് ക്ലര്‍ക്ക് ,കുമാരമംഗലം ഗ്രാമപഞ്ചായത്ത്

മൊബൈ‍ല്‍  :  9447823740

 

അപ്പലേറ്റ് അതോറിറ്റി

പേര്                    :  അബ്ദുള്‍ സമദ് പി,എം,

പദവി                :   പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ട‍ര്‍,തദ്ദേശ സ്വംഭരണ വകുപ്പ് ,

                                 ഇടുക്കി

മൊബൈ‍ല്‍  : 9447522645