പെന്‍ഷന്‍ മസ്റ്ററിംഗ് അറിയിപ്പ്

May 31, 2026

2025 ഡിസംബർ 31 ന് മുമ്പ് പെന്ഷ്‍ന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി പെന്ഷി‍ന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുത‍ല്‍ ഓക്ടോബർ 31 വരെയുളള ദിവസങ്ങളി‍ല്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്